സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ബ്ലോഗ് ബഹുമാനപ്പെട്ട ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തില്‍ വച്ച് നിര്‍വ്വഹിച്ചു.
സമ്മേളനം സംബന്ധിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ബ്ലോഗില്‍ വാര്‍ത്തകള്‍ , ചിത്രങ്ങള്‍ പ്രത്യേക അറിയിപ്പുകള്‍ ,ട്രെയിന്‍ സമയം,വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാണ്.
വെബ്, മൊബൈല്‍ രൂപാന്തരങ്ങള്‍ kgoa18.blogspot.in എന്ന വിലാസത്തില്‍ ലഭ്യമാണ്.

No comments:
Post a Comment