അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അശോക് ധാവ്ളെയുടെ ആവേശോജ്വലമായ ഉദ്ഘാടന പ്രസംഗം പ്രതിനിധി സമ്മേളനം അവിസ്മരണീയമായി.കര്‍ഷക മാര്‍ച്ചിന്‍റെ വിവരണത്തോടെ അവസാനിപ്പിച്ച ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ ശ്രീ വി വി രമേശന്‍ സ്വാഗതം ആശംസിച്ചു.സ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.കെ ജി ഒ എ സ്റ്റേറ്റ് സെക്രട്ടറി ഡോ കെ ടി ശ്രീലത കുമാരി രക്തസാക്ഷി പ്രമേയവും കെ ജി ഒ എ വൈസ് പ്രസിഡണ്ട് സ വി ജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ എം തോമസ് നന്ദി പ്രകാശിപ്പിച്ചു.
Kerala Gazetted Officers Association is the largest service organisation in the state civil service,rallying majority of officers in the State Govt Departments.It is the largest and foremost socially obligated service organisation.having membership extending from middle level management officers to the heads of departments in Kerala.
Friday, 11 May 2018
പ്രതിനിധി സമ്മേളനം
അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അശോക് ധാവ്ളെയുടെ ആവേശോജ്വലമായ ഉദ്ഘാടന പ്രസംഗം പ്രതിനിധി സമ്മേളനം അവിസ്മരണീയമായി.കര്‍ഷക മാര്‍ച്ചിന്‍റെ വിവരണത്തോടെ അവസാനിപ്പിച്ച ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ ശ്രീ വി വി രമേശന്‍ സ്വാഗതം ആശംസിച്ചു.സ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.കെ ജി ഒ എ സ്റ്റേറ്റ് സെക്രട്ടറി ഡോ കെ ടി ശ്രീലത കുമാരി രക്തസാക്ഷി പ്രമേയവും കെ ജി ഒ എ വൈസ് പ്രസിഡണ്ട് സ വി ജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ എം തോമസ് നന്ദി പ്രകാശിപ്പിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment