2017-18 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ സഖാക്കള്‍ എസ് രമാദേവി (തിരുവനന്തപുരം സൌത്ത്),ഡോക്ടര്‍ എ എന്‍ അബ്ദുള്‍, സലീം പി വി ബിന്ദു (തൃശൂര്‍), എസ് അശോക് കുമാര്‍,എന്‍ ലത (തിരുവനന്തപുരം നോര്‍ത്ത്),എം ജി പ്രവീണ , എസ് സനല്‍കുമാര്‍ (പത്തനം തിട്ട) നിഖില ചന്ദ്രന്‍, എം ഗിരീഷ് (പാലക്കാട്),റിനിസെബാസ്റ്റ്യന്‍ , പി വി ജയ്നമ്മ (ആലപ്പുഴ),പി ബീന, പികെ മുരളീധരന്‍ (കോഴിക്കോട്),എം മണിയന്‍,കെ കെ ഷീല (വയനാട്),രഞ്ജുമണി,കെ എന്‍ പാത്തുമ്മ (ഇടുക്കി),എ സി ശങ്കര നാരായണന്‍ (മലപ്പുറം),ടി വി സിന്ധു,കെ കെ രാജീവ് (കണ്ണൂര്‍),ആര്‍ രാധ എച്ച് ഹലാലുദ്ദീന്‍ (കൊല്ലം), കെ എന്‍ ഗോപിനാഥന്‍,പ്രീതി എം നായര്‍ (കോട്ടയം),എന്‍ ആര്‍ വൃന്ദാ ദേവി , എം എം മത്തായി (എറണാകുളം),കെ വിനോദ് കുമാര്‍,പി വി ആര്‍ജ്ജിത (കാസറഗോഡ്) എന്നിവര്‍ പങ്കെടുത്തു.
പൊതു ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി സഖാവ് ടി എസ് രഘുലാല്‍ മറുപടി പറഞ്ഞു.വരവ് ചിലവ് കണക്കന്മേലുള്ള ചര്‍ച്ചയ്ക്ക് ട്രഷറര്‍ ഡോക്ടര്‍ സി സുന്ദരേശന്‍ മറുപടി പറഞ്ഞു.
No comments:
Post a Comment