| ഡോ കെ എം ദിലീപ് |
![]() |
| ഡോ സി സുന്ദരേശന്‍ |
![]() |
| ടി എസ് രഘുലാല്‍ |
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിേഷന്‍ സംസ്ഥാന പ്രസിഡണ്ടായി ഡോ കെ എം ദിലീപിനെ തിരഞ്ഞെടുത്തു.ശ്രീ ടി എസ് രഘുലാല്‍ ജനറല്‍ സെക്രട്ടറിയും,ഡോക്ടര്‍ സി സുന്ദരേശന്‍ ട്രഷററുമായിരിക്കും.ഡോക്ടര്‍ ഇ ടി ബിന്ദു,എം കെ രാജന്‍,വി ജയകുമാര്‍,പ്രൊഫസര്‍ എ സുഹൃത്കുമാര്‍,ഡോക്ടര്‍ കെ ടി ശ്രീലത കുമാരി,ഡോക്ടര്‍ എസ് ആര്‍ മോഹന ചന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായിരിക്കും


No comments:
Post a Comment