കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്‍റെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും.രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനാ പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.
കാര്യപരിപാടികള്‍
രാവിലെ -08.30 - സംഘടനാ പ്രമേയം ചര്‍ച്ച
09.30 - പ്രതിനിധി സമ്മേളനം(തുടര്‍ച്ച)-പ്രമേയം അംഗീകാരം.
02.45 - വിരമിച്ച സംസ്ഥാന നേതാക്കള്‍ക്ക് യാത്രയയപ്പ്.
03.30 - സമാപനം,പ്രകടനം.
04.00 - പൊതു സമ്മേളനം( സ ടി ആര്‍ ചന്ദ്രദത്ത് നഗര്‍(കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാള്‍ പരിസരം)
ഉദ്ഘാടനം - പിണറായി വിജയന്‍ (ബഹുമാനപ്പെട്ട മുഖ്യമന്ത്രി)
അഭിവാദ്യങ്ങള്‍
പന്ന്യന്‍ രവീന്ദ്രന്‍ -മുന്‍ എം പി
കെ കൃഷ്ണന്‍ കുട്ടി എം എല്‍ എ
എ കെ ശശീന്ദ്രന്‍ ബഹു ഗതാഗത വകുപ്പ് മന്ത്രി
കടന്നപള്ളി രാമചന്ദ്രന്‍ ബഹു തുറമുഖ വകുപ്പ് മന്ത്രി
കൃതജ്ഞത - എ വി പ്രഭാകരന്‍ , കണ്‍വീനര്‍ സ്വാഗത സംഘം

No comments:
Post a Comment