സമ്മേളനത്തോടനുബന്ധിച്ചുള്ള മതനിരപേക്ഷ സാംസ്കാരിക കൂട്ടായ്മപ്രശസ്ത സോപാന സംഗീത വിദ്വാന്‍ ശ്രീ ഞെരളത്ത് ഹരിഗോവിന്ദന്‍ നിര്‍വ്വഹിച്ചു.ശ്രീ അശോകന്‍ ചെരുവില്‍ ശ്രീ ഇ പി രാജഗോപാലന്‍,എന്നിവര്‍ സംസാരിച്ചു.കെ ജി ഒ എ സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ എം എ നാസര്‍ മോഡറേറ്ററായി.സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കെ സതീശന്‍ നന്ദി പ്രകാശിപ്പിച്ചു.ശ്രീമതി വല്‍സല നാരായണന്‍ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമായി.ശ്രീ സേതുമാഷ്,ശ്രീ സുന്ദരേശന്‍ ശ്രീ കെ കെ ഷാജി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
Kerala Gazetted Officers Association is the largest service organisation in the state civil service,rallying majority of officers in the State Govt Departments.It is the largest and foremost socially obligated service organisation.having membership extending from middle level management officers to the heads of departments in Kerala.
Thursday, 10 May 2018
മതനിരപേക്ഷ സാംസ്കാരിക കൂട്ടായ്മ
സമ്മേളനത്തോടനുബന്ധിച്ചുള്ള മതനിരപേക്ഷ സാംസ്കാരിക കൂട്ടായ്മപ്രശസ്ത സോപാന സംഗീത വിദ്വാന്‍ ശ്രീ ഞെരളത്ത് ഹരിഗോവിന്ദന്‍ നിര്‍വ്വഹിച്ചു.ശ്രീ അശോകന്‍ ചെരുവില്‍ ശ്രീ ഇ പി രാജഗോപാലന്‍,എന്നിവര്‍ സംസാരിച്ചു.കെ ജി ഒ എ സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ എം എ നാസര്‍ മോഡറേറ്ററായി.സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കെ സതീശന്‍ നന്ദി പ്രകാശിപ്പിച്ചു.ശ്രീമതി വല്‍സല നാരായണന്‍ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമായി.ശ്രീ സേതുമാഷ്,ശ്രീ സുന്ദരേശന്‍ ശ്രീ കെ കെ ഷാജി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment