കെ.ജി.ഒ.എ 52-മത് സംസ്ഥാന സമ്മേള നത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവരുടെ കുട്ടികൾക്കുമായി സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു.
കഥാരചന, കവിതാരചന, പ്രബന്ധരചന എന്നീ ഇനങ്ങളിലാണ് മത്സരം.
കുട്ടികൾക്കുള്ള കവിതാ രചന മത്സരത്തിന്‍റെ വിഷയം'കുടിനീർ ' കുട്ടികളുടെ കഥാരചനാ മത്സര വിഷയം "നാടിന്‍റെ നന്മ" കഥാ രചന, കവിതാ രചന- മുതിർന്നവർക്ക് വിഷയം സ്വന്തമായി തെരഞ്ഞെടുക്കാം.
കവിതാരചന A4 പേജിൽ ഒരു പുറത്തിൽ അധികരിക്കരുത്.കഥാരചന A4 പേപ്പറിൽ മൂന്ന് പുറത്തിൽ അധികരിക്കരുത്
പ്രബന്ധരചന മത്സരം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. വിഷയം പൊതുസേവനമേഖലയിൽ കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസിന്‍റെ സാദ്ധ്യതകള്‍,
A4 പേപ്പറിൽ 6 പുറത്തിൽ കവിയരുത്
സൃഷ്ടികളെല്ലാം തന്നെ 20.04.18 ന് മുമ്പ്
കൺവീനർ,
പ്രോഗ്രാം കമ്മറ്റി,
52-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് ,
ബാലാജി ടവർ കാഞ്ഞങ്ങാട്
എന്ന വിലാസത്തിൽ ലഭിച്ചിരിക്കണo.മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര് പഠിക്കുന്ന സ്ഥാപനത്തിന്‍റെ വിലാസം ,സർക്കാർ സര്‍വ്വീസിൽ ജോലി ചെയ്യുന്ന അച്ഛന്‍റെയോ അമ്മയുടേയോ പേരും ജോലി ചെയ്യുന്ന ഓഫീസ് വിലാസവും ഫോൺ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

No comments:
Post a Comment