കെ ജി ഒ എ യുടെ അമ്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഉദ്ഘാടനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എല്‍ എ ശ്രീ എം രാജഗോപാല്‍ ചെയ്തു.സംസ്ഥാന സമ്മേളനം 2018 മെയ് 11,12 തിയതികളില്‍ കാഞ്ഞങ്ങാട് വച്ച് നടക്കുന്നതാണ്.സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റിന് എതിര്‍വശം ഐവാസില്‍ക്സ് ( ബാലാജി ടവര്‍) കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
Kerala Gazetted Officers Association is the largest service organisation in the state civil service,rallying majority of officers in the State Govt Departments.It is the largest and foremost socially obligated service organisation.having membership extending from middle level management officers to the heads of departments in Kerala.
Monday, 9 April 2018
സ്വാഗത സംഘം ഉദ്ഘാടനം
കെ ജി ഒ എ യുടെ അമ്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഉദ്ഘാടനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എല്‍ എ ശ്രീ എം രാജഗോപാല്‍ ചെയ്തു.സംസ്ഥാന സമ്മേളനം 2018 മെയ് 11,12 തിയതികളില്‍ കാഞ്ഞങ്ങാട് വച്ച് നടക്കുന്നതാണ്.സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റിന് എതിര്‍വശം ഐവാസില്‍ക്സ് ( ബാലാജി ടവര്‍) കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment